Friday, 30 December 2011

PUT AN END....ചിരട്ട പൂട്ടു ഫാക്റ്ററി...

ചിരട്ട പൂട്ടിന്റെ സ്വാദു ഒന്നു വേറെ തന്നേയാണെ..അതും ചിരട്ടയിൽ തയ്യാറാക്കുമ്പോൾ...

Saturday, 17 December 2011

രണ്ടു പെൺ കുട്ടികൾ....

രണ്ടൂ യുവതികളും എന്റെ മക്കൾ ആണെന്നു ഇതിനാൽ തെര്യപ്പെടുത്തട്ടെ...
ചെറിയവൾ ഈയിടെ ചെറുതായി അൽപ്പം സോപ്പ് വെള്ളം കുടിച്ചു ..ഫലമോ, വായ് വരെ ഇളകിപ്പോയി...
ഇതൊക്കെയാണു ഇവരുടെ തമാശകൾ..വലിവൾ അതിലും വലിയ വാലുകാരി...
ഇതിന്റെ പേരാകാം ജീവിതം അല്ലെ?

Sunday, 7 August 2011

.....എന്തരു സൾഫാനൂള് അപ്പീ!!!


എന്തൊക്കെ പറഞാലും തെങിനു മരുന്നു വിമാനത്തീന്നു തെളിക്കുന്നതിന്റെ ഒരു സൊഹം ഒണ്ടല്ലൊ അതു പറവാനെളുതല്ല!!!!...


(For more such pictures please visit http://vichithra-chithram.blogspot.com/)
..

Saturday, 23 July 2011

Monday, 13 June 2011

ലൗ ജിഹാദികളെ സൂക്ഷിക്കണേ...

ഈ ലൗ ജിഹാദികളെക്കൊണ്ടു തോറ്റു എപ്പോൾ എവിടെ നിന്നാണെന്നു പറയുക വയ്യ...ഇവൻ‌മാരുടെ വരവു്...കണ്ണിലെ വെണ്ണ പോലെ കുട്ട്യോളെ സൂക്ഷിക്കന്നെ..ല്ലാതെ എന്താപ്പൊ ചെയ്യാ?
ഇതിലൊന്നു ഞെക്ക്യേ!!!!