Sunday 13 May 2012

യാത്രയിൽ കണ്ട ഒരു കാഴ്ച

Who won't like to see a hill like this? ആരാണ് ഇതുപോലൊരു മലകാണാൻ ഇഷ്ടപ്പെടാത്തത്ത്? ഈയിടെ ബംഗളൂരുവിലേക്ക് ഒരു യാത്ര നടത്തിയപ്പോൾ കണ്ട കാഴ്ച...

Saturday 12 May 2012

സലിം കുമാറിന്റെ മേൽകൂര...

കൗതുകം കൊണ്ടു ഈ വീട് ആരുടേതെന്ന് ചോദിച്ചപ്പോൾ അതു ഒരു സലിം കുമാർ.ടി.കെയുടേതാണെന്നും(+919847205157)അദ്ദേഹം തന്നെയാണു അതിന്റെ ശിൽപ്പിയെന്നും അറിഞു.പറവൂർ/കൊടുങല്ലുർ പ്രദേശത്തുള്ളവർക്ക് അദ്ദേഹം കൽപ്പന പ്രകാരം വീട് നിർമ്മിച്ച് കൊടുക്കുന്നുണ്ടെന്നും അറിഞു അറിവു താങ്കളുമായി പങ്കു വെക്കട്ടെ!!!