Saturday 17 December 2011

രണ്ടു പെൺ കുട്ടികൾ....

രണ്ടൂ യുവതികളും എന്റെ മക്കൾ ആണെന്നു ഇതിനാൽ തെര്യപ്പെടുത്തട്ടെ...
ചെറിയവൾ ഈയിടെ ചെറുതായി അൽപ്പം സോപ്പ് വെള്ളം കുടിച്ചു ..ഫലമോ, വായ് വരെ ഇളകിപ്പോയി...
ഇതൊക്കെയാണു ഇവരുടെ തമാശകൾ..വലിവൾ അതിലും വലിയ വാലുകാരി...
ഇതിന്റെ പേരാകാം ജീവിതം അല്ലെ?

3 comments:

  1. കുറച്ചു നാളായി നിങളെയൊന്നു അലട്ടിയിട്ട്..അല്ലെ?

    ReplyDelete
  2. ഇതൊക്കെ തന്നെ ജീവിതം, മാഷേ...

    ക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍ !

    ReplyDelete
  3. പുതുവൽസരാശംസകളോടെ

    ReplyDelete