Friday, 30 December 2011

PUT AN END....ചിരട്ട പൂട്ടു ഫാക്റ്ററി...

ചിരട്ട പൂട്ടിന്റെ സ്വാദു ഒന്നു വേറെ തന്നേയാണെ..അതും ചിരട്ടയിൽ തയ്യാറാക്കുമ്പോൾ...

Saturday, 17 December 2011

രണ്ടു പെൺ കുട്ടികൾ....

രണ്ടൂ യുവതികളും എന്റെ മക്കൾ ആണെന്നു ഇതിനാൽ തെര്യപ്പെടുത്തട്ടെ...
ചെറിയവൾ ഈയിടെ ചെറുതായി അൽപ്പം സോപ്പ് വെള്ളം കുടിച്ചു ..ഫലമോ, വായ് വരെ ഇളകിപ്പോയി...
ഇതൊക്കെയാണു ഇവരുടെ തമാശകൾ..വലിവൾ അതിലും വലിയ വാലുകാരി...
ഇതിന്റെ പേരാകാം ജീവിതം അല്ലെ?