പ്രിയ സുഹൃത്തേ താങ്കളുമായി അല്‍പ്പം കൊച്ചുവര്‍ത്തമാനം പറയാമല്ലോ എന്ന ഉദ്ദേശം മാത്രമെ ഉള്ളു .ഇടക്കിടക്ക് ഞാന്‍ വന്നു നിങ്ങളെ കണ്ടോള്ളം.തമാശ്ശ, നടപ്പ് നാട്ടു വര്ത്വാനം ഇവയോക്കെയാന്നു എന്നിക്കിഷ്ടം പക്ഷെ വര്‍ഗ്ഗിയത വിദ്വേഷം ഇവ ഈ കടയില്‍ കിട്ടില്ല! നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ഇഷ്ടപ്പെട്ടേകക്കാവുന്നതോ ആയ വിഷയങ്ങള്‍ക്ക് സന്ദര്‍ശിച്ചാലും അഭിപ്രായം പറഞാലും.മയം ലവലേശവും അരുതേ!
Saturday, 15 September 2012
ഗോപുരം മഴ നനയാതെ.../ A TV Tower protected from rain...
Click it and see please.
മഴ നനയാതിരിക്കാൻ പുരക്കുള്ളിൽ വെച്ചിരിക്കുന്ന ഒരു ടി.വി ഗോപുരം...../ A highly possessive master keeps his TV tower indoor.....
Sunday, 13 May 2012
യാത്രയിൽ കണ്ട ഒരു കാഴ്ച
Who won't like to see a hill like this?
ആരാണ് ഇതുപോലൊരു മലകാണാൻ ഇഷ്ടപ്പെടാത്തത്ത്?
ഈയിടെ ബംഗളൂരുവിലേക്ക് ഒരു യാത്ര നടത്തിയപ്പോൾ കണ്ട കാഴ്ച...
Saturday, 12 May 2012
സലിം കുമാറിന്റെ മേൽകൂര...
കൗതുകം കൊണ്ടു ഈ വീട് ആരുടേതെന്ന് ചോദിച്ചപ്പോൾ അതു ഒരു സലിം കുമാർ.ടി.കെയുടേതാണെന്നും(+919847205157)അദ്ദേഹം തന്നെയാണു അതിന്റെ ശിൽപ്പിയെന്നും അറിഞു.പറവൂർ/കൊടുങല്ലുർ പ്രദേശത്തുള്ളവർക്ക് അദ്ദേഹം കൽപ്പന പ്രകാരം വീട് നിർമ്മിച്ച് കൊടുക്കുന്നുണ്ടെന്നും അറിഞു അറിവു താങ്കളുമായി പങ്കു വെക്കട്ടെ!!!
Subscribe to:
Posts (Atom)