Saturday 12 May 2012

സലിം കുമാറിന്റെ മേൽകൂര...

കൗതുകം കൊണ്ടു ഈ വീട് ആരുടേതെന്ന് ചോദിച്ചപ്പോൾ അതു ഒരു സലിം കുമാർ.ടി.കെയുടേതാണെന്നും(+919847205157)അദ്ദേഹം തന്നെയാണു അതിന്റെ ശിൽപ്പിയെന്നും അറിഞു.പറവൂർ/കൊടുങല്ലുർ പ്രദേശത്തുള്ളവർക്ക് അദ്ദേഹം കൽപ്പന പ്രകാരം വീട് നിർമ്മിച്ച് കൊടുക്കുന്നുണ്ടെന്നും അറിഞു അറിവു താങ്കളുമായി പങ്കു വെക്കട്ടെ!!!

1 comment:

  1. വീട് പണി യുടെ ദുരിതം സഹിച്ചവർക്ക് അറിയാം....

    ReplyDelete